¡Sorpréndeme!

Virat Kohli Says Why He Preferred KL Rahul Over Sanju Samson In The Super Over | Oneindia Malayalam

2020-01-31 1,265 Dailymotion

Virat Kohli Says Why He Preferred KL Rahul Over Sanju Samson In The Super Over
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയും സൂപ്പര്‍ ഓവര്‍ ത്രില്ലറായി മാറി. ഇത്തവണയും വിജയ ഭാഗ്യം ഇന്ത്യക്കൊപ്പം തന്നെ നിന്നു. പരമ്പരയിലെ നാലാമത്തെ മല്‍സരത്തില്‍ അവിസ്മരണീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 4-0ന് മുന്നിലെത്തുകയും ചെയ്തു.